തുടർച്ചയായ രണ്ടാം തവണയും പുടിൻ തന്നെ റഷ്യൻ പ്രസിഡന്റ് | Oneindia Malayalam

2018-03-19 79

എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ ശരിവെച്ച് കൊണ്ട് റഷ്യന്‍ പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ വ്‌ലാദിമിര്‍ പുടിന് വന്‍ വിജയം. 75 ശതമാനത്തോളം വോട്ടുകള്‍ സ്വന്തമാക്കിയാണ് പുടിന്‍ കൂറ്റന്‍ വിജയം നേടിയിരിക്കുന്നത്. തുടര്‍ച്ചയായ രണ്ടാം തവണയാണ് പുടിന്‍ റഷ്യയുടെ പ്രസിഡണ്ട് സ്ഥാനത്തേക്ക് എത്തുന്നത്. മത്സരരംഗത്ത് എട്ടുപേര്‍ ഉണ്ടായിരുന്നുവെങ്കിലും അഭിപ്രായ സര്‍വ്വേകള്‍ പുടിന് തന്നെയാണ് വന്‍ വിജയം പ്രഖ്യാപിച്ചിരുന്നത്.
Vladimir Putin becomes the Russian president for the second straight time
#VladimirPutin

Free Traffic Exchange

Videos similaires